ദുബായിൽ സ്വർണത്തിന് റെക്കോർഡ് വില; ഗ്രാമിനു 300 ദിർഹം കടന്നു
ദുബായ് ∙ സ്വർണ വില ഗ്രാമിനു 300 ദിർഹവും കടന്നു മുന്നേറി. ഇന്നലെ വൈകുന്നേരത്തോടെ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 300.50 ദിർഹമായി. 22 കാരറ്റിന് 278.25 ദിർഹവും21 കാരറ്റിന് 269.25 ദിർഹവും18 കാരറ്റിന് 230.75 ദിർഹവുമാണ് ഗ്രാമിനു വില. 24 മണിക്കൂറിനിടെ 5.5 ദിർഹമാണ് (ഏകദേശം 124 രൂപ) വർധിച്ചത്.

ദുബായ് ∙ സ്വർണ വില ഗ്രാമിനു 300 ദിർഹവും കടന്നു മുന്നേറി. ഇന്നലെ വൈകുന്നേരത്തോടെ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 300.50 ദിർഹമായി. 22 കാരറ്റിന് 278.25 ദിർഹവും 21 കാരറ്റിന് 269.25 ദിർഹവും 18 കാരറ്റിന് 230.75 ദിർഹവുമാണ് ഗ്രാമിനു വില. 24 മണിക്കൂറിനിടെ 5.5 ദിർഹമാണ് (ഏകദേശം 124 രൂപ) വർധിച്ചത്.