ഒമാൻ മസ്ജിദിലെ വെടിവയ്പ്: ഉത്തരവാദിത്തമേറ്റ് ഭീകര സംഘടന
മസ്കത്ത് ∙ ഷിയാ പള്ളിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിന്റെ ഉത്തരവാദിത്തം ഐഎസുമായി ബന്ധമുള്ള ഭീകര സംഘടനയായ ദായേഷ് ഏറ്റെടുത്തു. ഒരു ഇന്ത്യക്കാരനും 4 പാക്കിസ്ഥാനികളും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ആക്രമണത്തിൽ മരിച്ചത്. അക്രമി സംഘത്തിലെ മൂന്നു പേരെ സുരക്ഷാ സേന വെടിവച്ചുകൊന്നു. ഭീകര സംഘടനയുടെ

മസ്കത്ത് ∙ ഷിയാ പള്ളിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിന്റെ ഉത്തരവാദിത്തം ഐഎസുമായി ബന്ധമുള്ള ഭീകര സംഘടനയായ ദായേഷ് ഏറ്റെടുത്തു. ഒരു ഇന്ത്യക്കാരനും 4 പാക്കിസ്ഥാനികളും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ആക്രമണത്തിൽ മരിച്ചത്. അക്രമി സംഘത്തിലെ മൂന്നു പേരെ സുരക്ഷാ സേന വെടിവച്ചുകൊന്നു. ഭീകര സംഘടനയുടെ ആത്മഹത്യാ സ്ക്വാഡിൽ ഉൾപ്പെട്ട 3 പേരാണു വെടിവച്ചതെന്ന് സംഘടനയുടെ പേരിൽ പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു. ഒമാൻ സുരക്ഷാ സേനയ്ക്കു നേരെ വെടിവച്ചതായും അവകാശപ്പെട്ടു.
ഏതു സാഹചര്യത്തെയും നേരിടാൻ സേനകൾ തയാറാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.