ദുബായ് ∙ യുഎഇയുടെ മധ്യസ്ഥതയിൽ 190 യുദ്ധത്തടവുകാരെ കൂടി വിട്ടയയ്ക്കാൻ റഷ്യയും യുക്രെയ്നും ധാരണയായി. ഇതുവരെ 1558 തടവുകാരെ യുഎഇ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും വിട്ടയച്ചു. മധ്യസ്ഥ ശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ച റഷ്യയോടും യുക്രെയ്നോടും യുഎഇ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഇരു രാജ്യങ്ങൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയുടെ മധ്യസ്ഥതയിൽ 190 യുദ്ധത്തടവുകാരെ കൂടി വിട്ടയയ്ക്കാൻ റഷ്യയും യുക്രെയ്നും ധാരണയായി. ഇതുവരെ 1558 തടവുകാരെ യുഎഇ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും വിട്ടയച്ചു.  മധ്യസ്ഥ ശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ച റഷ്യയോടും യുക്രെയ്നോടും യുഎഇ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. 

ഇരു രാജ്യങ്ങൾക്കും ഇടയിലെ വിശ്വസ്ത മധ്യസ്ഥനായി തുടരുന്നതിൽ യുഎഇയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വെളിവാകുന്നതെന്നും മന്ത്രാലയം പ്രസ്താവിച്ചു. ഈ വർഷത്തെ ആറാമത്തെ മധ്യസ്ഥ വിജയമാണിത്.

English Summary:

Russia, Ukraine Exchange 190 Prisoners in Third Swap