മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ അമിറാത്ത് വിലായത്തില്‍ പുതിയ ഗാര്‍ഡന്‍ നിര്‍മിക്കാന്‍ മസ്‌കത്ത് നഗരസഭ. മദീനത്ത് അല്‍ നഹ്ദയില്‍ ഒരുക്കുന്ന പദ്ധതിയുടെ രൂപരേഖ നഗരസഭ പുറത്തുവിട്ടു. പ്രദേശവാസികള്‍ക്കും താമസക്കാര്‍ക്കും വിശ്രമത്തിനും ഒത്തുചേരുന്നതിനും ഗാര്‍ഡന്‍ ഗുണം ചെയ്യുമെന്നും മസ്‌കത്ത് നഗരസഭ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ അമിറാത്ത് വിലായത്തില്‍ പുതിയ ഗാര്‍ഡന്‍ നിര്‍മിക്കാന്‍ മസ്‌കത്ത് നഗരസഭ. മദീനത്ത് അല്‍ നഹ്ദയില്‍ ഒരുക്കുന്ന പദ്ധതിയുടെ രൂപരേഖ നഗരസഭ പുറത്തുവിട്ടു. പ്രദേശവാസികള്‍ക്കും താമസക്കാര്‍ക്കും വിശ്രമത്തിനും ഒത്തുചേരുന്നതിനും ഗാര്‍ഡന്‍ ഗുണം ചെയ്യുമെന്നും മസ്‌കത്ത് നഗരസഭ പ്രസ്താവനയില്‍ പറഞ്ഞു.

കുട്ടികളുടെ കളിസ്ഥലം, നടപ്പാത, മിനി ഫുട്‌ബോള്‍ സ്‌റ്റേഡിയം, ഇരിപ്പിടങ്ങള്‍, കൗണ്ടറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പദ്ധതി. 6,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഗാര്‍ഡന്‍ ഒരുങ്ങുന്നത്.

English Summary:

New Garden is Coming up in Muscat