ദുബായ് വേൾഡ് കപ്പ് കുതിരയോട്ട മത്സരം ഏപ്രിൽ 5ന്
ദുബായ് ∙ അടുത്ത വർഷത്തെ ദുബായ് വേൾഡ് കപ്പ് കുതിരയോട്ട മൽസരം ഏപ്രിൽ 5ന് നടക്കും. മേയ്ദാൻ റെയ്സ്കോഴ്സിലാണ് മത്സരങ്ങൾ. നവംബർ 8ന് ആണ് വേൾഡ് കപ്പിന്റെ ഭാഗമായ ഫെസ്റ്റിവ് ഫ്രൈഡേ. ഫാഷൻ ഫ്രൈഡേ 2025 ജനുവരി 24നു നടക്കും. സൂപ്പർ സാറ്റർഡേ മാർച്ച് ഒന്നിനും നടക്കും. ലോകത്തിലെ മികച്ച കുതിരകളെയും ജോക്കികളെയും

ദുബായ് ∙ അടുത്ത വർഷത്തെ ദുബായ് വേൾഡ് കപ്പ് കുതിരയോട്ട മൽസരം ഏപ്രിൽ 5ന് നടക്കും. മേയ്ദാൻ റെയ്സ്കോഴ്സിലാണ് മത്സരങ്ങൾ. നവംബർ 8ന് ആണ് വേൾഡ് കപ്പിന്റെ ഭാഗമായ ഫെസ്റ്റിവ് ഫ്രൈഡേ. ഫാഷൻ ഫ്രൈഡേ 2025 ജനുവരി 24നു നടക്കും. സൂപ്പർ സാറ്റർഡേ മാർച്ച് ഒന്നിനും നടക്കും. ലോകത്തിലെ മികച്ച കുതിരകളെയും ജോക്കികളെയും പരിശീലകരെയും ഉടമകളെയും കാത്തിരിക്കുകയാണെന്ന് ദുബായ് റേസിങ് ക്ലബ് ചെയർമാൻ ഷെയ്ഖ് റാഷെദ് ബിൻ ദൽമൂക്ക് അൽ മക്തൂം പറഞ്ഞു. പ്രാദേശിക കുതിരകൾക്കും വിദേശത്തു നിന്ന് എത്തുന്ന കുതിരകൾക്കും പ്രത്യേകം അവസരങ്ങൾ നൽകുന്നതിന് വേൾഡ് കപ്പിൽ ഇത്തവണ 2 ദിവസം അധികമായുണ്ടാകും. വേൾഡ് കപ്പിന്റെ ലോഗോ ഇത്തവണ പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.