റിയാദ് ∙ സഹോദരനെയും മുന്‍ ഭാര്യയെയും മകളെയും മര്‍ദിച്ച കേസില്‍ യെമനി യുവാവിനെ പിടികൂടിയതായി റിയാദ് പൊലീസ് അറിയിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ സാമൂഹിക

റിയാദ് ∙ സഹോദരനെയും മുന്‍ ഭാര്യയെയും മകളെയും മര്‍ദിച്ച കേസില്‍ യെമനി യുവാവിനെ പിടികൂടിയതായി റിയാദ് പൊലീസ് അറിയിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ സാമൂഹിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙  സഹോദരനെയും മുന്‍ ഭാര്യയെയും മകളെയും മര്‍ദിച്ച കേസില്‍ യെമനി യുവാവിനെ  പിടികൂടിയതായി റിയാദ് പൊലീസ് അറിയിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ സാമൂഹിക സുരക്ഷാ വിഭാഗവുമായി ഏകോപനം നടത്തിയാണ് സംഭവത്തില്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചത്. ഇളയ സഹോദരനെ യെമനി യുവാവ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് അക്രമിയെ തിരിച്ചറിഞ്ഞത്. മുന്‍ ഭാര്യയെയും ഈ ബന്ധത്തിലുള്ള മകളെയും യുവാവ് മര്‍ദിച്ചതായും തെളിഞ്ഞിരുന്നു.

English Summary:

Arrest was Made in the Incident of Beating a Woman and her Daughter in Riyadh