ഷാർജ ∙ ഇൻകാസ് ഷാർജ കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. ഇൻകാസ് യുഎഇ പ്രസിഡന്റ് സുനിൽ അസീസ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ബാബു വർഗീസ് അധ്യക്ഷനായി. ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി 10 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഇൻകാസ് യുഎഇ കമ്മിറ്റി വഹിക്കുമെന്നു സുനിൽ അസീസ് പറഞ്ഞു. ഷാർജ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഇൻകാസ് ഷാർജ കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. ഇൻകാസ് യുഎഇ പ്രസിഡന്റ്  സുനിൽ അസീസ് ഉദ്ഘാടനം ചെയ്തു. 

ആക്ടിങ് പ്രസിഡന്റ് ബാബു വർഗീസ് അധ്യക്ഷനായി. ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി 10 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഇൻകാസ് യുഎഇ കമ്മിറ്റി വഹിക്കുമെന്നു സുനിൽ അസീസ് പറഞ്ഞു. ഷാർജ സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഷാജി ജോർജ് അനുസ്മരണ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി എസ്.എം ജാബിർ, ബിജു ഏബ്രഹാം, ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, രജി പാപ്പച്ചൻ, ഹരിലാൽ, നാരായൺ നായർ, സന്തോഷ് നായർ, ആർ.പി മുരളി, അബ്ദുൽ ഹമീദ്, പി. എം ജോസ്, നവാസ് തേക്കട എന്നിവർ പ്രസംഗിച്ചു.

English Summary:

Incas Sharjah Committee Oommen Chandy Commemoration