ദോഹ ∙ മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപ് സമ്മർ സ്‌മൈൽസ് സീസൺ 2, സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി

ദോഹ ∙ മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപ് സമ്മർ സ്‌മൈൽസ് സീസൺ 2, സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപ് സമ്മർ സ്‌മൈൽസ് സീസൺ 2, സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ആക്ടിങ് പ്രസിഡന്റ് ഹബീബുറഹ്മാൻ കിഴിശ്ശേരി ഉദ് ഘാടനം നിർവഹിച്ചു. 

5 വയസ്സുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായായി ബഡ്‌സ്, കിഡ്സ്‌, സബ്ജൂനിയർ, ജൂനിയർ എന്നീ കാറ്റഗറികളിലായി വിവിധതരം ആക്ടിവിറ്റികളും, ട്രെയിനിംഗ് സെഷനുകളും പഠന ക്ലാസ്സുകളുമാണ്  ക്യാമ്പിൽ ഒരുക്കിയിട്ടുള്ളത്. ന്യൂസലത്തയിലെ ഫ്രണ്ട്സ് കൾച്ചറൽ സെന്ററിൽ നടക്കുന്ന  ക്യാമ്പ് ആഗസ്റ്റ് വരെ നീണ്ടു നിൽക്കും.

English Summary:

Malarwadi Balasangham organized Holiday Camp Summer Smiles Season 2