ബിജുവിന്റെ മനസ്സിലെ നോവായി കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ 10 വയസ്സുകാരൻ ഐസക്
കുവൈത്ത് സിറ്റി/എടത്വ ∙ ‘‘സാധാരണ യാത്ര പറയുമ്പോൾ പത്തു വയസ്സുകാരൻ ഐസക് പിന്നിലേക്കു നിൽക്കും. എന്നാൽ ഇത്തവണ നെടുമ്പാശേരി വിമാനത്താവളത്തിൽ കാറിൽ നിന്നിറങ്ങിയ ഉടൻ ഐസക്കാണു കെട്ടിപ്പിടിച്ച്, അടുത്ത തവണ വരുമ്പോൾ കാണാം അങ്കിളേ എന്നു പറഞ്ഞത്’’– മാത്യൂസിന്റെയും കുടുംബത്തിന്റെയും സ്ഥിരം ടാക്സി ഡ്രൈവർ

കുവൈത്ത് സിറ്റി/എടത്വ ∙ ‘‘സാധാരണ യാത്ര പറയുമ്പോൾ പത്തു വയസ്സുകാരൻ ഐസക് പിന്നിലേക്കു നിൽക്കും. എന്നാൽ ഇത്തവണ നെടുമ്പാശേരി വിമാനത്താവളത്തിൽ കാറിൽ നിന്നിറങ്ങിയ ഉടൻ ഐസക്കാണു കെട്ടിപ്പിടിച്ച്, അടുത്ത തവണ വരുമ്പോൾ കാണാം അങ്കിളേ എന്നു പറഞ്ഞത്’’– മാത്യൂസിന്റെയും കുടുംബത്തിന്റെയും സ്ഥിരം ടാക്സി ഡ്രൈവർ നീരേറ്റുപുറം നടുവിലേപ്പറമ്പിൽ ബിജു സാമുവൽ വിങ്ങിപ്പൊട്ടി.
വർഷങ്ങളായി മാത്യൂസും കുടുംബവും നാട്ടിലെത്തുമ്പോൾ വിമാനത്താവളത്തിൽ നിന്നു വിളിച്ചുകൊണ്ടു വരുന്നതും തിരികെ കൊണ്ടുവിടുന്നതും ബിജുവാണ്. വ്യാഴാഴ്ച റോഡിലക്കു വെള്ളം കയറിയിട്ടുണ്ടായിരുന്നു. വണ്ടി വീടിനടുത്തേക്ക് എത്തിക്കാനാകുമോയെന്ന സംശയത്തിൽ മാത്യൂസ് പലതവണ ബിജുവിനെ വിളിച്ചു. കാർ എത്തിക്കാനാകുമെന്ന് ഉറപ്പായതോടെയാണു മാത്യൂസിന് സമാധാനമായത്.