പിതാവിന്റെ സ്വപ്നം യാഥാർഥ്യമാക്കണമെന്ന മോഹം ബാക്കിയാക്കി മാത്യൂസ് മടങ്ങി
കുവൈത്ത് സിറ്റി/എടത്വ ∙ പിതാവിന്റെ സ്വപ്നം യാഥാർഥ്യമാക്കണമെന്ന മോഹം ബാക്കിയാക്കി മാത്യൂസ് മടങ്ങി. കുടുംബത്തിന്റെ പേരിൽ ഇരുട്ടുകുത്തി വള്ളം നിർമിക്കണമെന്നും അതു വീടിന്റെ മുൻപിലുള്ള നീരേറ്റുപുറം പമ്പാനദിയിൽ നടക്കുന്ന പമ്പാ ബോട്ട് റേസിൽ മത്സരിക്കണമെന്നതും മാത്യൂസിന്റെ പിതാവ് പരേതനായ തോമസ് വർഗീസ്

കുവൈത്ത് സിറ്റി/എടത്വ ∙ പിതാവിന്റെ സ്വപ്നം യാഥാർഥ്യമാക്കണമെന്ന മോഹം ബാക്കിയാക്കി മാത്യൂസ് മടങ്ങി. കുടുംബത്തിന്റെ പേരിൽ ഇരുട്ടുകുത്തി വള്ളം നിർമിക്കണമെന്നും അതു വീടിന്റെ മുൻപിലുള്ള നീരേറ്റുപുറം പമ്പാനദിയിൽ നടക്കുന്ന പമ്പാ ബോട്ട് റേസിൽ മത്സരിക്കണമെന്നതും മാത്യൂസിന്റെ പിതാവ് പരേതനായ തോമസ് വർഗീസ് മുളയ്ക്കലിന്റെ ആഗ്രഹമായിരുന്നു. മാത്യൂസ് അവധിക്കു വരുമ്പോൾ ബന്ധുക്കളോടും സഹോദരങ്ങളോടും ഇക്കാര്യം പറയുമായിരുന്നെന്നു ബന്ധുവായ എബി പറയുന്നു. വള്ളം നിർമിക്കുന്നതിനെക്കുറിച്ച് അടുത്തിടെയും സഹോദരങ്ങളും അടുത്ത സുഹൃത്തുക്കളുമായി ചർച്ച ചെയ്തിരുന്നു.