മുഹറഖ് ∙ കലാലയം സാംസ്‌കാരിക വേദി മുഹറഖ് സോണിന്റെ ആഭിമുഖ്യത്തിൽ "മാങ്കോസ്റ്റീൻ" എന്ന പേരിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരൻ ഫിറോസ് തിരുവത്ര സംഗമം ഉദ്ഘാടനം ചെയ്തു.മുഹമ്മദ്‌ കുലുക്കല്ലൂരും, സൽ ശിവപുരവും, ബിജി തോമസും വിഷയാവതരണം നടത്തി. അഡ്വ. ഷബീറലി സംസാരിച്ചു. ശിഹാബ് പരപ്പ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഹറഖ് ∙ കലാലയം സാംസ്‌കാരിക വേദി മുഹറഖ് സോണിന്റെ ആഭിമുഖ്യത്തിൽ "മാങ്കോസ്റ്റീൻ" എന്ന പേരിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരൻ ഫിറോസ് തിരുവത്ര സംഗമം ഉദ്ഘാടനം ചെയ്തു.മുഹമ്മദ്‌ കുലുക്കല്ലൂരും, സൽ ശിവപുരവും, ബിജി തോമസും വിഷയാവതരണം നടത്തി. അഡ്വ. ഷബീറലി സംസാരിച്ചു.

ശിഹാബ് പരപ്പ, അഷ്‌റഫ്‌ മങ്കര, ജാഫർ ശരീഫ്, സഫ്‌വാൻ സഖാഫി മാങ്കടവ്, ജാഫർ പട്ടാമ്പി, സലീം, വാരിസ് നല്ലളം, സുഫിയാൻ ഭക്തിയാർ, ഹകീം എന്നിവർ ആശംസകൾ അറിയിച്ചു. ഷബീർ ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. കലാലയം സെക്രട്ടറി അഷ്‌റഫ്‌ ടി.കെ അമുഖം നൽകുകയും, ജനറൽ സെക്രട്ടറി മുഹമ്മദ്‌ മണ്ണാർക്കാട് നന്ദി പറയുകയും ചെയ്തു.

English Summary:

Basheer Commemoration Organized