ദോഹ ∙ ഖത്തർ തൊഴിൽ മന്ത്രാലയം പൊതുജനാരോഗ്യ മന്ത്രാലയം, സീഷോർ ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ച്‌ വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾക്കായി ബോധവൽക്കരണ

ദോഹ ∙ ഖത്തർ തൊഴിൽ മന്ത്രാലയം പൊതുജനാരോഗ്യ മന്ത്രാലയം, സീഷോർ ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ച്‌ വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾക്കായി ബോധവൽക്കരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തർ  തൊഴിൽ മന്ത്രാലയം  പൊതുജനാരോഗ്യ മന്ത്രാലയം, സീഷോർ ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ച്‌ വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾക്കായി ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. ചൂടുകാലത്തെ വെല്ലുവിളികളും സുരക്ഷാ മുൻകരുതലുകളും,  തൊഴിൽ മന്ത്രാലയത്തിന്റെ ഇ-സേവനങ്ങള്‍ തുടങ്ങിയ വിഷയത്തിലാണ് ബോധവൽകരണ പരിപാടി സംഘടിപ്പിച്ചത്.

  ശിൽപശാലയിൽ തൊഴിൽ മന്ത്രാലയം പ്രതിനിധി പുതിയ ഇ-സേവനങ്ങളെ കുറിച്ച് വിശദീകരിച്ചു. മന്ത്രാലയത്തിന്റെ ഡിജിറ്റലൈസേഷൻ പ്ലാനിന്റെ ഭാഗമായി നടപ്പാക്കിയ വിവിധ തൊഴിൽ സേവനങ്ങൾ വിശദീകരിക്കുകയും, തൊഴിലാളികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. തൊഴിലാളികളുടെ മാനസീക-ശാരീരിക ആരോഗ്യ പരിപാലനം, സുരക്ഷ എന്നിവ സംബന്ധിച്ചും ബോധവൽകരണം നടത്തി. തൊഴിലിടത്തിൽ പരുക്ക്,  സൂര്യതാപം ഉൾപ്പെടെയുള്ള അപകടം സംഭവിക്കുമ്പോഴുള്ള പ്രാഥമിക ശുശ്രൂഷകൾ സംബന്ധിച്ചും പരിശീലനം നൽകി. 

English Summary:

Ministry of Labour Conducts Awareness Workshop on Safety, Preventing Workplace Injuries