എമർജൻസി ലൈൻ ദുരുപയോഗം ചെയ്യൽ; ശിക്ഷ കടുപ്പിച്ച് കുവൈത്ത് ഗതാഗത വകുപ്പ്
കുവൈത്ത് സിറ്റി ∙ ഹൈവേകളിലെ എമർജൻസി ലൈൻ ദുരുപയോഗം ചെയ്യുന്നവർക്ക് കർശനമായ പിഴ ചുമത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ പ്രഖ്യാപിച്ചു. കേസ് കോടതിയിലെത്തിയാൽ 25 ദിനാർ പിഴയ്‌ക്കൊപ്പം രരണ്ടര മാസം വരെ തടവും വാഹനം

കുവൈത്ത് സിറ്റി ∙ ഹൈവേകളിലെ എമർജൻസി ലൈൻ ദുരുപയോഗം ചെയ്യുന്നവർക്ക് കർശനമായ പിഴ ചുമത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി ലഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ പ്രഖ്യാപിച്ചു. കേസ് കോടതിയിലെത്തിയാൽ 25 ദിനാർ പിഴയ്‌ക്കൊപ്പം രണ്ടര മാസം വരെ തടവും വാഹനം പിടിച്ചെടുക്കലും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. എമർജൻസി വാഹനങ്ങൾക്ക് സുരക്ഷിതപാത ഉറപ്പാക്കാന്നതിന്റെ ഭാഗമായാണ് ശിക്ഷ നടപടികൾ കടുപ്പിച്ചത്.
ആംബുലൻസ്, പൊലീസ്, ഫയർ ഡിഫൻസ് വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ളതാണ് എമർജൻസി ലൈൻ. ഈ ഭാഗത്തു കൂടെ വാഹനമോടിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ബുഹസ്സൻ ഡ്രൈവർമാരോട് അഭ്യർഥിച്ചു, നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സജീവമാക്കിയിട്ടുണ്ട്. വാഹനങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയോഅടിയന്തിരമായി നിർത്തേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്‌താൽ ഉടൻ തന്നെ സേഫ്റ്റി ലൈനിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.