പാർക്കുകളിലെ സന്ദർശകർ 1.63 കോടി
ദുബായ് ∙ വർഷത്തിന്റെ ആദ്യ പകുതിയിൽ മുനിസിപ്പാലിറ്റിക്കു കീഴിലെ പൊതു പാർക്കുകളിലും റസിഡൻഷ്യൽ പാർക്കുകളിലും എത്തിയത് 1,63,91,748 സന്ദർശകർ. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 13 ലക്ഷം സന്ദർശകർ അധികമായി എത്തി. മംസർ പാർക്ക് 10 ലക്ഷം, മുഷ്റിഫ് പാർക്ക് 8.7 ലക്ഷം, ക്രീക്ക് പാർക്ക് 5.8 ലക്ഷം, സബീൽ

ദുബായ് ∙ വർഷത്തിന്റെ ആദ്യ പകുതിയിൽ മുനിസിപ്പാലിറ്റിക്കു കീഴിലെ പൊതു പാർക്കുകളിലും റസിഡൻഷ്യൽ പാർക്കുകളിലും എത്തിയത് 1,63,91,748 സന്ദർശകർ. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 13 ലക്ഷം സന്ദർശകർ അധികമായി എത്തി.
മംസർ പാർക്ക് 10 ലക്ഷം, മുഷ്റിഫ് പാർക്ക് 8.7 ലക്ഷം, ക്രീക്ക് പാർക്ക് 5.8 ലക്ഷം, സബീൽ പാർക്ക് 5.4 ലക്ഷം, അൽ സഫ പാർക്ക് 1.4 ലക്ഷം എന്നിങ്ങനെയാണ് സന്ദർശകരുടെ എണ്ണം. ഖുർആനിക് പാർക്കിൽ എത്തിയത് 10 ലക്ഷം പേരാണ്. ദുബായ് ഫ്രെയിം കണ്ടത് 8.27 ലക്ഷം പേർ. വിവിധ സ്റ്റേഡിയങ്ങളിൽ 89385 പേരും ചിൽഡ്രൻസ് സിറ്റിയിൽ 53578 പേരും സന്ദർശിച്ചു.