ദുബായ് ∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റിൽ പുതുതായി ഒരു വരി കൂടി ചേർത്തു റോഡ് വികസനം പൂർത്തിയാക്കിയതായി ആർടിഎ അറിയിച്ചു.

ദുബായ് ∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റിൽ പുതുതായി ഒരു വരി കൂടി ചേർത്തു റോഡ് വികസനം പൂർത്തിയാക്കിയതായി ആർടിഎ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റിൽ പുതുതായി ഒരു വരി കൂടി ചേർത്തു റോഡ് വികസനം പൂർത്തിയാക്കിയതായി ആർടിഎ അറിയിച്ചു. 600 മീറ്ററിലാണ് പുതിയതായി ഒരു വരി കൂടി ചേർത്തത്. ഇതോടെ, എക്സിറ്റ് 55ലെ ഗതാഗതക്കുരുക്ക് ഒഴിവാകും. എക്സിറ്റ് വഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 4500 ആകും. നിലവിൽ 3000 വാഹനങ്ങൾ കടന്നു പോകാനുള്ള വീതിയാണ് റോഡിനുള്ളത്. ‌ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് റബാത്ത് സ്ട്രീറ്റ് വഴി ബിസിനസ് ബേ ക്രോസിങ്ങിലേക്കുള്ള യാത്രാ സമയം 4 മിനിറ്റായി കുറയും.

English Summary:

Dubai RTA Completes traffic improvements on Sheikh Mohamed bin Zayed Road