ടൂർ ഡി ഫ്രാൻസിലെ ചരിത്ര വിജയത്തിന് യുഎഇ ടീം അഭിനന്ദനപ്രവാഹം
അബുദാബി ∙ 2024 ടൂർ ഡി ഫ്രാൻസിലെ ചരിത്ര വിജയത്തിന് ജനറൽ അതോറിറ്റി ഓഫ് സ്‌പോർട്‌സിന്റെ ഡയറക്ടർ ജനറൽ ഗാനിം മുബാറക് അൽ ഹജേരി യുഎഇ ടീം എമിറേറ്റ്‌സിനെ അഭിനന്ദിച്ചു. നേരത്തെ ടീം ഗിറോ ഡി ഇറ്റാലിയയിലും വിജയിച്ചിരുന്നു. ആഗോളതലത്തിൽ രാജ്യത്തെ കായികതാരങ്ങൾക്കുള്ള യുഎഇ നേതൃത്വത്തിന്റെ അചഞ്ചലമായ പിന്തുണയാണ് ഈ

അബുദാബി ∙ 2024 ടൂർ ഡി ഫ്രാൻസിലെ ചരിത്ര വിജയത്തിന് ജനറൽ അതോറിറ്റി ഓഫ് സ്‌പോർട്‌സിന്റെ ഡയറക്ടർ ജനറൽ ഗാനിം മുബാറക് അൽ ഹജേരി യുഎഇ ടീം എമിറേറ്റ്‌സിനെ അഭിനന്ദിച്ചു. നേരത്തെ ടീം ഗിറോ ഡി ഇറ്റാലിയയിലും വിജയിച്ചിരുന്നു.
ആഗോളതലത്തിൽ രാജ്യത്തെ കായികതാരങ്ങൾക്കുള്ള യുഎഇ നേതൃത്വത്തിന്റെ അചഞ്ചലമായ പിന്തുണയാണ് ഈ ഇരട്ട വിജയം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഈ നേട്ടം ഞങ്ങളുടെ അത്‌ലീറ്റുകളുടെ കഴിവും ഉയർന്ന തലങ്ങളിൽ മികവ് പുലർത്താനുള്ള ശേഷിയും അടിവരയിടുന്നു. പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ കായിക വിനോദങ്ങൾ മെച്ചപ്പെടുത്തുന്നതിനും യുഎഇയുടെ ആഗോള നിലവാരം ഉയർത്തുന്നതിനും കായിക പങ്കാളികളുമായി പ്രവർത്തിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധത വലുതാണെന്നും അദ്ദേഹം പറഞ്ഞു.