ജീവനൊടുക്കിയതാണെന്ന് കരുതുന്നു.

ജീവനൊടുക്കിയതാണെന്ന് കരുതുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവനൊടുക്കിയതാണെന്ന് കരുതുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.  കൊല്ലം നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. റാസൽഖൈമ ജസീറയിലെ  ഹോട്ടലില്‍ ജീവനക്കാരിയായിരുന്നു. റാക് മാളിന് മുൻവശത്തെ 15 നില കെട്ടിടത്തിന്‍റെ ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് താഴേയ്ക്ക് പതിച്ചത്.  ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം വരുന്നതിന് മുൻപാണ് സംഭവം.  ജീവനൊടുക്കിയതാണെന്ന് കരുതുന്നു.

കഴിഞ്ഞ 44 വർഷമായി റാസൽഖൈമയിൽ പ്രവാസികളായ കുടുംബത്തിലെ അഞ്ച് മക്കളിലൊരാളാണ് ഗൗരി. മൂന്ന് സഹോദരിമാരും ഒരു സഹോദരനും റാസൽഖൈമയിൽ ജോലി ചെയ്യുന്നു. പിതാവ് മധുസൂദനന്‍ കൊല്ലം സ്വദേശിയും മാതാവ് രോഹിണി‌ ശ്രീലങ്കൻ സ്വദേശിനിയുമാണ്. മൃതദേഹം ഇന്നലെ(ചൊവ്വ) റാസൽഖൈമ ശ്മശാനത്തിൽ സംസ്കരിച്ചു.

English Summary:

A hotel employee from Kollam, working in Ras Al Khaimah, fell from a building and died.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT