ഒമാന്റെ വടക്കന്‍ ഭാഗങ്ങളില്‍ മഴ
മസ്‌കത്ത് ∙ ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലും ദോഫാറിലും വേനല്‍ മഴ. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴയെത്തിയത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും മലമുകളില്‍ നിന്നും വെള്ളം കുത്തിയൊലിച്ചു. കനത്ത മഴ ലഭിച്ച പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി. അവാബി, ബുറൈമി, നിസ്‌വ, റുസ്താഖ്, ഇബ്രി,

മസ്‌കത്ത് ∙ ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലും ദോഫാറിലും വേനല്‍ മഴ. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴയെത്തിയത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും മലമുകളില്‍ നിന്നും വെള്ളം കുത്തിയൊലിച്ചു. കനത്ത മഴ ലഭിച്ച പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി.
അവാബി, ബുറൈമി, നിസ്‌വ, റുസ്താഖ്, ഇബ്രി, ജബല്‍ അഖ്ദര്‍, ഹംറ, യങ്കല്‍, മുദൈബി, ദോഫാര്‍ ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തിങ്കളാഴ്ച വ്യത്യസ്ത സമയങ്ങളിലായി മഴ പെയ്തത്. വിവിധ ഭാഗങ്ങളിലടക്കം ഉച്ച മുതല്‍ അന്തരീക്ഷം മേഘാവൃതമായിരുന്നു. തുടര്‍ച്ചയായ മഴ ലഭിച്ച ഇടങ്ങളില്‍ താപനിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. തണുത്ത കാറ്റും അനുഭവപ്പെട്ടു.