ധാതുവിഭവം: ബ്രിക്സ് സമ്മേളനത്തിൽ യുഎഇയും
അബുദാബി ∙ ധാതുവിഭവങ്ങളുടെ പഠനം, വികസനം സുസ്ഥിര ഉപയോഗം എന്നിവയ്ക്കായി ബ്രിക്സ് രാജ്യങ്ങളുടെ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനു വിളിച്ചു ചേർത്ത വട്ടമേശ സമ്മേളനത്തിൽ പുതിയ അംഗം എന്ന നിലയിൽ യുഎഇ പങ്കെടുത്തു. അംഗ രാജ്യങ്ങളിലെ ധാതു വിഭവങ്ങളുടെ വികസനത്തിന് ആവശ്യമായ പദ്ധതികൾ യോഗം ചർച്ച ചെയ്തു. ജിയോളജി ആൻഡ്

അബുദാബി ∙ ധാതുവിഭവങ്ങളുടെ പഠനം, വികസനം സുസ്ഥിര ഉപയോഗം എന്നിവയ്ക്കായി ബ്രിക്സ് രാജ്യങ്ങളുടെ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനു വിളിച്ചു ചേർത്ത വട്ടമേശ സമ്മേളനത്തിൽ പുതിയ അംഗം എന്ന നിലയിൽ യുഎഇ പങ്കെടുത്തു. അംഗ രാജ്യങ്ങളിലെ ധാതു വിഭവങ്ങളുടെ വികസനത്തിന് ആവശ്യമായ പദ്ധതികൾ യോഗം ചർച്ച ചെയ്തു.
ജിയോളജി ആൻഡ് മിനറൽ റിസോഴ്സസ് വകുപ്പ് ഡയറക്ടർ ഖാലിദ് അൽ ഹോസാനി യുഎഇ സംഘത്തെ നയിച്ചു. ബ്രിക്സ് രാജ്യങ്ങൾക്കായി ജിയോളജിക്കൽ പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതും ചർച്ച ചെയ്തു. കൃത്യമായ ഇടവേളകളിൽ ജിയോളജിക്കൽ വിഭാഗം മേധാവികളുടെ ചർച്ചകൾ തുടരാനും സമ്മേളനത്തിൽ ധാരണയായി.