വാദി കബീര്‍ വെടിവയ്പ്പ്: ഇന്ത്യ - ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
മസ്‌കത്ത് ∙ വാദി കബീറില്‍ പള്ളിക്ക് സമീപത്തുണ്ടായ വെടിവെപ്പില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനം അറിയിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനാണ് അദ്ദേഹം അനുശോചനം

മസ്‌കത്ത് ∙ വാദി കബീറില്‍ പള്ളിക്ക് സമീപത്തുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനം അറിയിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായും വിദേശകാര്യ മന്ത്രി സംഭാഷണം നടത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.