മസ്കറ്റ്∙ പ്രവാസി ഹൃദയാഘാതം മൂലം മസ്കറ്റിൽഅന്തരിച്ചു. മലപ്പുറം ആവതനാട് സ്വദേശി കുറുമാത്തിൽ പുതിയ വീട്ടിൽ കൃഷ്‌ണൻകുട്ടി മേനോൻ മകൻ അയനിക്കാട്ട് പുലിക്കാതൊടി ശിവ പ്രസാദ് (54) ആണ് ഹൃദയാഘാതം മൂലം ​​മസ്കറ്റിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കറ്റ് ∙ പ്രവാസി ഹൃദയാഘാതം മൂലം മസ്കത്തിൽ അന്തരിച്ചു. മലപ്പുറം ആവതനാട് സ്വദേശി കുറുമാത്തിൽ പുതിയ വീട്ടിൽ കൃഷ്‌ണൻകുട്ടി മേനോന്റെ മകൻ അയനിക്കാട്ട് പുലിക്കാതൊടി ശിവ പ്രസാദാണ് (54)  ഹൃദയാഘാതം മൂലം ​​മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ  മരിച്ചത്. 

മസ്കത്തിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ശിവപ്രസാദ് ജോലി ചെയ്തിരുന്നത്. അമ്മ: മാലതിയമ്മ. ഭാര്യ: ശാന്തിനി ശിവ പ്രസാദ്. അൽ ഖുവൈറിലുള്ള ബുർജീൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മസ്കത്ത് കെഎംസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ഇന്ന് അർധരാത്രി മസ്കത്തിൽ നിന്നും കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ  നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

Heart Attack: Malappuram Native Died in Muscat

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT