തലസ്ഥാന നഗരിയോട് ചേര്‍ന്ന് വാദി കബീറിലുണ്ടായ വെടിവയ്പ്പിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ മസ്‌കത്ത് ഇന്ത്യന്‍ എംബസിയിലെത്തി.

തലസ്ഥാന നഗരിയോട് ചേര്‍ന്ന് വാദി കബീറിലുണ്ടായ വെടിവയ്പ്പിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ മസ്‌കത്ത് ഇന്ത്യന്‍ എംബസിയിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ തലസ്ഥാന നഗരിയോട് ചേര്‍ന്ന് വാദി കബീറിലുണ്ടായ വെടിവയ്പ്പിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ മസ്‌കത്ത് ഇന്ത്യന്‍ എംബസിയിലെത്തി. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും എംബസി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.

ചിത്രത്തിന് കടപ്പാട്: മസ്‌കത്ത് ഇന്ത്യന്‍ എംബസി

ഇവര്‍ക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കിയ അംബാസഡര്‍ വിദേശ രാഷ്ട്രങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങളെ അംബാസഡര്‍ വിശദീകരിക്കുകയും ചെയ്തു. വാദി കബീറിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

English Summary:

Wadi Kabir Firing: Family Members of Victims Reach Indian Embassy in Muscat