നടൻ ദായീൻ ജുമാ അൽ തമീമി അന്തരിച്ചു; വിടവാങ്ങിയത് യുഎഇയുടെ അഭിനയ വേദികളെ സജീവമാക്കിയ താരം
ദുബായ് ∙ രാജ്യത്തെ ആദ്യകാല നാടക, ടെലിവിഷൻ നടൻ ദായീൻ ജുമാ അൽ തമീമി (75) അന്തരിച്ചു. 1971ൽ നാടകത്തിലൂടെ അഭിനയ രംഗത്ത് എത്തിയ തമീമി ഇമറാത്തി, ജിസിസി നാടക, ടെലിവിഷൻ വേദികളെ സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഖവം അന്തർ, അൽ ജീരൻ, ദിലാൽ അൽ മദി തുടങ്ങിയ നാടകങ്ങൾ തമീമി എന്ന അഭിനേതാവിനെ രാജ്യത്തിന്റെ

ദുബായ് ∙ രാജ്യത്തെ ആദ്യകാല നാടക, ടെലിവിഷൻ നടൻ ദായീൻ ജുമാ അൽ തമീമി (75) അന്തരിച്ചു. 1971ൽ നാടകത്തിലൂടെ അഭിനയ രംഗത്ത് എത്തിയ തമീമി ഇമറാത്തി, ജിസിസി നാടക, ടെലിവിഷൻ വേദികളെ സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഖവം അന്തർ, അൽ ജീരൻ, ദിലാൽ അൽ മദി തുടങ്ങിയ നാടകങ്ങൾ തമീമി എന്ന അഭിനേതാവിനെ രാജ്യത്തിന്റെ പ്രിയപ്പെട്ട കലാകാരനാക്കി. ടെലിവിഷനിലൂടെ ഇമറാത്തി നാടകങ്ങൾ അവതരിപ്പിക്കുന്നതിൽ തമീമി മുന്നിൽ നിന്നു. തമീമിയുടെ നിര്യാണത്തിൽ ദുബായ് കൾചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപഴ്സൻ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചിച്ചു.