മസ്‌കത്ത് ∙ ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഓടിക്കൊണ്ടിരിക്കെ ട്രയ്‌ലറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ഖാബൂറ വിലായത്തില്‍ ആണ് സംഭവം. അപകടത്തെ തുടര്‍ന്ന് ലോക്കോമോട്ടീവിലും അതില്‍ ഘടിപ്പിച്ച ട്രെയിലറിലും തീപിടിക്കുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഓടിക്കൊണ്ടിരിക്കെ ട്രയ്‌ലറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ഖാബൂറ വിലായത്തില്‍ ആണ് സംഭവം. അപകടത്തെ തുടര്‍ന്ന് ലോക്കോമോട്ടീവിലും അതില്‍ ഘടിപ്പിച്ച ട്രെയിലറിലും തീപിടിക്കുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അഗ്‌നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, അപകടത്തില്‍പ്പെട്ടയാള്‍ ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല. ചൂട് കൂടിയതിനെ തുടർന്ന് നിരവധി വാഹനങ്ങള്‍ക്കാണ് അടുത്തിടെ തീപിടിച്ചത്.

English Summary:

Fire Accident Claims Driver’s Life in Khabourah