ദോഹ∙ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഖത്തർ ചാപ്റ്ററും കരോക്കേ ദോഹ മ്യൂസിക് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച പാട്ടുത്സവം 2024 വൻ വിജയമായി. ഐസിസി അശോക ഹാളിൽ നടന്ന ഈ പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ താണ്ടാലേ മുഖ്യ അതിഥിയായിരുന്നു. 51 പുതുമുഖ ഗായകർ ഈ പരിപാടിയിൽ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഖത്തർ ചാപ്റ്ററും കരോക്കേ ദോഹ മ്യൂസിക് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച പാട്ടുത്സവം 2024 വൻ വിജയമായി. ഐസിസി അശോക ഹാളിൽ നടന്ന ഈ പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ താണ്ടാലേ മുഖ്യ അതിഥിയായിരുന്നു.

51 പുതുമുഖ ഗായകർ ഈ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ഐ.സി.ബി.ഫ് പ്രസിഡന്‍റ് ഷാനവാസ്‌ ബാവ, ഐ. സി സി. പ്രസിഡന്‍റ് എ.പി മണികണ്ഠൻ, ഐ എസ്. സി. പ്രസിഡന്‍റ് ഇ.പി അബ്ദുൽറഹ്മാൻ എന്നിവരെ ആദരിച്ചു.

English Summary:

Global Kerala Association Qatar Hosts Song Festival 2024