റിയാദിൽ പേപ്പർ കാർഡ് രൂപത്തിലുള്ള കുട്ടികളുടെ വാക്സീനേഷൻ സർട്ടിഫിക്കറ്റ് അവസാനിപ്പിച്ച് ആരോഗ്യ മന്ത്രാലയം
റിയാദ് ∙ പേപ്പർ കാർഡ് രൂപത്തിലുള്ള കുട്ടികളുടെ വാക്സിനേഷൻ സർട്ടിഫിക്കേറ്റ് നൽകുന്നത് അവസാനിപ്പിച്ച് ആരോഗ്യ മന്ത്രാലയം. പകരം ഓൺലൈൻ ഇലക്ട്രോണിക് സർട്ടിഫിക്കേറ്റ് രൂപത്തിലേക്ക് മാറ്റിയിട്ടുണ്ട്. സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷൻ ക്ലിനിക്കിലെ ഓൺലൈൻ അപ്പോയ്മെൻ്റ് ആപ്ലിക്കേഷൻ മുഖാന്തിരമോ,

റിയാദ് ∙ റിയാദിൽ കുട്ടികളുടെ വാക്സീനേഷൻ സർട്ടിഫിക്കറ്റുകൾ ഇനി പേപ്പറിൽ ലഭിക്കില്ല. ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനപ്രകാരം ഓൺലൈൻ സർട്ടിഫിക്കറ്റിലേക്ക് മാറ്റി. സെഹാത്തി പോർട്ടലിലൂടെയോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഓൺലൈൻ അപ്പോയിന്‍റ്മെന്‍റ് വഴിയോ സർട്ടിഫിക്കറ്റ് ലഭിക്കും. സ്കൂളിൽ പ്രവേശനത്തിന് വാക്സീനേഷൻ നിർബന്ധമായതിനാൽ പുതിയ സംവിധാനം രക്ഷിതാക്കൾക്ക് സഹായകമാകും. നാല് ലക്ഷത്തിലധികം കുട്ടികൾ ഇതിനകം ഈ സേവനം ഉപയോഗിച്ചതായി മന്ത്രാലയം അറിയിച്ചു.