ദുബായ് ∙ പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമിക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു.

ദുബായ് ∙ പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമിക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമിക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി റിമി ടോമി പത്ത് വർഷ ഗോൾഡൻ വീസ ഏറ്റുവാങ്ങി. റിമി ടോമിയുടെ സഹോദരനും നടി  മുക്തയുടെ ഭർത്താവുമായ റിങ്കു ടോമിയും ചടങ്ങിൽ സംബന്ധിച്ചു. ദുബായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ അദ്നാൻ മൂസയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

English Summary:

Rimi Tomy got UAE Golden Visa