റിയാദ്​ ∙ മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി അസ്​ഹർ പുള്ളിയിലി​ന്റെ ഭാര്യ ഒതുക്കങ്ങൽ സ്വദേശിനി സാബിറ കുരുണിയൻ (58) റിയാദിൽ അന്തരിച്ചു.

റിയാദ്​ ∙ മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി അസ്​ഹർ പുള്ളിയിലി​ന്റെ ഭാര്യ ഒതുക്കങ്ങൽ സ്വദേശിനി സാബിറ കുരുണിയൻ (58) റിയാദിൽ അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്​ ∙ മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി അസ്​ഹർ പുള്ളിയിലി​ന്റെ ഭാര്യ ഒതുക്കങ്ങൽ സ്വദേശിനി സാബിറ കുരുണിയൻ (58) റിയാദിൽ അന്തരിച്ചു. മക്കളുടെ അടുത്തേക്ക്​ സന്ദർശന വീസയിലെത്തിയതായിരുന്നു. രണ്ടാഴ്​ച മുമ്പ്​ റിയാദിലുള്ള മകളുടെ അടുത്തെത്തി നാല്​ ദിവസത്തിന്​ ശേഷം പക്ഷാഘാതത്തെ തുടർന്ന്​ റിയാദ്​ കെയർ ആശുപത്രിയി​ൽ വെൻറിലേറ്ററിൽ കഴിയുകയായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30നാണ്​​ അന്ത്യം സംഭവിച്ചത്​.

അസുഖ വിവരമറിഞ്ഞ്​ അസ്​ഹർ പുള്ളിയിൽ റിയാദിലെത്തിയിരുന്നു. റിയാദ്​ കെയർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും. മക്കൾ: ശാദിയ ഫിർദൗസ (അൽവുറൂദ്​ സ്​കൂൾ ജിദ്ദ), ശമീമ ഫിർദൗസ (സാലിനി, റിയാദ്​), മരുമക്കൾ: ഇ.വി. അനീസ് (അൽവുറൂദ്​ സ്​കൂൾ ജിദ്ദ)​, അസ്​ഹർ അഷ്​റഫ് (സ്​പെഷലൈസ്​ഡ്​ കൺസ്​ട്രക്‌ഷൻ കമ്പനി, റിയാദ്​)​.

English Summary:

Sabeera Karuniyan Died in Riyadh