പാരിസ് ഒളിംപിക്സ്: ഒമാൻ പതാകയേന്തി അലി അൽ ബലൂശിയും മസൂൺ അൽ അലവിയും
മസ്‌കത്ത്∙ പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ഒമാൻ പതാകയേന്തി അലി അൽ ബലൂശിയും മസൂൺ അൽ അലവിയും. ഒളിംപിക്സിൽ നാല് അത്‌ലീറ്റുകളാണ് ഒമാനെ പ്രതിനിധീകരിക്കുന്ന. അലി അൻവർ അൽ ബലൂശി, വനിതാ സ്പ്രിന്‍റർ മസൂൺ അൽ അലവി (100 മീറ്റർ), ഈസ അൽ അദാവി (നീന്തൽ), സഈദ് അൽ ഖാത്രി (ഷൂട്ടിങ്) എന്നിവരാണ് സുൽത്താനേറ്റിനെ

മസ്‌കത്ത്∙ പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ഒമാൻ പതാകയേന്തി അലി അൽ ബലൂശിയും മസൂൺ അൽ അലവിയും. ഒളിംപിക്സിൽ നാല് അത്‌ലീറ്റുകളാണ് ഒമാനെ പ്രതിനിധീകരിക്കുന്ന. അലി അൻവർ അൽ ബലൂശി, വനിതാ സ്പ്രിന്‍റർ മസൂൺ അൽ അലവി (100 മീറ്റർ), ഈസ അൽ അദാവി (നീന്തൽ), സഈദ് അൽ ഖാത്രി (ഷൂട്ടിങ്) എന്നിവരാണ് സുൽത്താനേറ്റിനെ പ്രതിനിധീകരിക്കുക. അലി അൻവർ അൽ ബലൂഷി ലോക റാങ്കിംഗ് അടിസ്ഥാനത്തിലാണ് 100 മീറ്റർ പുരുഷ വിഭാഗത്തിൽ ഗെയിംസിന് യോഗ്യത നേടിയത്.