റിയാദ്∙ സൗദി അറേബ്യയിലെ ഈന്തപ്പഴ വ്യാപാര മേഖലയിൽ ഇലക്ട്രോണിക് സംവിധാനം വരുന്നു. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവും പാം ആൻഡ് ഡേറ്റ്സ് ദേശീയ കേന്ദ്രവും ചേർന്ന് പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചു. ഈന്തപ്പഴ വിപണിയെ സീസണൽ മാർക്കറ്റ് സിസ്റ്റത്തിലേക്ക് മാറ്റുന്നതാണ് പുതിയ നടപടി. ഈ സംവിധാനത്തിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദി അറേബ്യയിലെ ഈന്തപ്പഴ വ്യാപാര മേഖലയിൽ ഇലക്ട്രോണിക് സംവിധാനം വരുന്നു. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവും പാം ആൻഡ് ഡേറ്റ്സ് ദേശീയ കേന്ദ്രവും ചേർന്ന് പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചു. ഈന്തപ്പഴ വിപണിയെ സീസണൽ മാർക്കറ്റ് സിസ്റ്റത്തിലേക്ക് മാറ്റുന്നതാണ് പുതിയ നടപടി.

ഈ സംവിധാനത്തിലൂടെ ക്രയവിക്രയ പ്രവർത്തനങ്ങൾ എളുപ്പമാകും. രാജ്യത്തെ വിവിധ വിപണികളിലെ വിവരങ്ങൾ കൃത്യമായി ലഭിക്കും. ഇടപാടുകൾ രേഖപ്പെടുത്തുന്നതിലൂടെ ഗുണനിലവാരം ഉറപ്പാക്കും. മാർക്കറ്റിങ് സേവന ദാതാക്കളെ തിരഞ്ഞെടുക്കുന്നതിനും സംവിധാനമുണ്ട്. ഈന്തപ്പഴം വിൽക്കാനും വാങ്ങാനും വിപണനം ചെയ്യാനും റജിസ്ട്രേഷൻ നിർബന്ധമാണ്. ഇത് വേഗത്തിലുള്ള വിൽപനക്ക് സഹായിക്കും. എല്ലാ വിപണികളിലെയും ശരാശരി വിലകൾ താരതമ്യം ചെയ്യാനും സാധിക്കും.

ADVERTISEMENT

കർഷകർ, വിപണനക്കാർ, വാങ്ങുന്നവർ എന്നിവർക്ക് ഈ സംവിധാനം ഗുണകരമാണ്. വിൽപന രീതികൾ മെച്ചപ്പെടുത്തുക, വിപണി സജീവമാക്കുക, ജോലി സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. രാജ്യത്തിന്റെ ഈന്തപ്പഴ വ്യാപാരത്തിന് മത്സരശേഷി വർധിപ്പിക്കുക എന്നതും ലക്ഷ്യമാണ്. ഈ സംവിധാനത്തിൽ റജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാണ്. നിലവിൽ രാജ്യത്ത് 36 ദശലക്ഷത്തിലധികം ഈന്തപ്പനകളുണ്ട്. പ്രതിവർഷം 1.6 ദശലക്ഷം ടണ്ണിലധികം ഉത്പാദനം. 1.462 ബില്യൻ റിയാൽ കയറ്റുമതി നടക്കുന്നുണ്ട്.

English Summary:

Saudi Arabia to Introduce Mandatory Electronic Registration for Date Trade