അജ്മാൻ ∙ ഭീമ ജ്വല്ലേഴ്സ് സ്ഥാപകൻ കെ. ഭീമ ഭട്ടരുടെ 120–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ ദന്തപരിശോധന– ഫിസിയോതെറപ്പി ക്യാംപ് സംഘടിപ്പിച്ചു.

അജ്മാൻ ∙ ഭീമ ജ്വല്ലേഴ്സ് സ്ഥാപകൻ കെ. ഭീമ ഭട്ടരുടെ 120–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ ദന്തപരിശോധന– ഫിസിയോതെറപ്പി ക്യാംപ് സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ ∙ ഭീമ ജ്വല്ലേഴ്സ് സ്ഥാപകൻ കെ. ഭീമ ഭട്ടരുടെ 120–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ ദന്തപരിശോധന– ഫിസിയോതെറപ്പി ക്യാംപ് സംഘടിപ്പിച്ചു. അജ്മാൻ തുംബയ് ആശുപത്രിയുമായി സഹകരിച്ചാണ് ക്യാംപ് നടത്തിയത്. തുംബയ് ഹെൽത്ത്കെയർ സ്ഥാപക പ്രസിഡന്റ് ഡോ. തുംബയ് മൊയ്തീൻ, അക്ബർ മൊയ്തീൻ തുംബയ്, ഭീമ ഡയറക്ടർ യു. നാഗരാജ റാവു എന്നിവർ പങ്കെടുത്തു. ഏറ്റവും വലിയ അനുഗ്രഹമാണ് ആരോഗ്യമെന്നും സഹജീവികളുടെ ഉന്നമനമെന്ന ഭീമ ഭട്ടരുടെ കാഴ്ചപ്പാടിനെ പ്രാവർത്തികമാക്കുകയാണ് ഇത്തരം ക്യാംപുകളിലൂടെ ചെയ്യുന്നതെന്നും നാഗരാജ റാവു പറഞ്ഞു.

English Summary:

Bhima conducted free medical camp