എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി വാർഷികം
ദുബായ് ∙ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലിയുടെ വാർഷികത്തോട് അനുബന്ധിച്ച് നഴ്സസ് ഡേ ഔട്ട് നടത്തി.

ദുബായ് ∙ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലിയുടെ വാർഷികത്തോട് അനുബന്ധിച്ച് നഴ്സസ് ഡേ ഔട്ട് നടത്തി. ഇന്ത്യൻ കോൺസൽ ടാഡു മാമു ഉദ്ഘാടനം ചെയ്തു. ഇഎംഎൻഎഫ് പ്രസിഡന്റ് സിയാദ് കെ. ജമാലുദ്ദീൻ അധ്യക്ഷനായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, സലാം പാപ്പിനിശേരി, മാത്തുക്കുട്ടി കടോൺ, ഐഷ അബ്ദുൽ റഹ്മാൻ അബ്ദുല്ല, ഡോ.ജീൻ ഷദാദ്പുരി, ഭീമ ജ്വല്ലേഴ്സ് ഡയറക്ടർ യു.നാഗരാജ റാവു, ജുബി കുരുവിള, അനീഷ് തോമസ്, കണ്ണൻ, റേഡിയോ അവതാരകമാരായ മീര, സമീറ എന്നിവർ പ്രസംഗിച്ചു. 30 വർഷത്തോളം സേവനമനുഷ്ഠിച്ച നഴ്സുമാരെ ആദരിച്ചു.