കുവൈത്ത് സിറ്റി ∙ ചൊവാഴ്ച കാലത്താണ് അബുഖലീഫ മേഖലയിൽ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചത്. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയ്രന്തിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ചൊവാഴ്ച കാലത്താണ്  അബുഖലീഫ മേഖലയിൽ  ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചത്. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേന  തീ  നിയ്രന്തിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നിലവിൽ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തിവരുന്നതായും ജനറൽ ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. 

English Summary:

Kuwait: Several Vehicles on Fire in Abu Halifa