ദുബായ് ∙ യുഎഇയിൽ ഓഗസ്റ്റിൽ പെട്രോൾ, ഡീസൽ വില വർധിക്കും. ജൂലൈ മാസത്തേക്കാള്‍ 6 ഫിൽസ് വരെ കൂട്ടാനാണ് ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. നാളെ (വ്യാഴം) മുതൽ പുതിയ വില പ്രാബല്യത്തിൽ വരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിൽ ഓഗസ്റ്റിൽ പെട്രോൾ, ഡീസൽ വില വർധിക്കും. ജൂലൈ മാസത്തേക്കാള്‍ 6 ഫിൽസ് വരെ കൂട്ടാനാണ് ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. നാളെ (വ്യാഴം) മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.

പെട്രോൾ സൂപ്പർ 98 ലീറ്ററിന് 3.05 ദിർഹമാണ് നൽകേണ്ടത്. ജൂലൈയിൽ ലീറ്ററിന് 2.99 ദിർഹമായിരുന്നു. സ്പെഷ്യൽ 95 ലീറ്ററിന് 2.93 ദിർഹം (ഒാഗസ്റ്റിൽ ലീറ്ററിന് 2.88 ദിർഹം). ഇ പ്ലസ് 91 ലീറ്ററിന് 2.86 ദിർഹം ( ഒാഗസ്റ്റിൽ 2.80 ദിർഹം). ഡീസല്‍ ലീറ്ററിന് 2.95 ദിർഹം നൽകണം. നിലവിൽ ഇത് 2.89 ദിർഹമാണ്. രാജ്യാന്തര തലത്തിൽ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് യുഎഇയിൽ ഇന്ധന വില ക്രമീകരിക്കുന്നത്.

English Summary:

UAE Announces Increase in Petrol Prices for August 2024

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT