മനാമ ∙ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബഹറൈൻ ഇന്ത്യയെ അനുശോചനം അറിയിച്ചു. സംഭവത്തിൽ അങ്ങേയറ്റം സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ വയനാട്  ഉരുൾപൊട്ടൽ ദുരന്തത്തിൽ ബഹ്റൈൻ ഇന്ത്യയെ അനുശോചനം അറിയിച്ചു. സംഭവത്തിൽ അങ്ങേയറ്റം സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനങ്ങൾ അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

English Summary:

Bahrain Expresses Condolences to India over Landslides in Kerala