അൽ ഐനിൽ നേരിയ മഴ
അൽ െഎൻ ∙ കഠിനചൂടിന് ആശ്വാസം പകർന്ന് ഇന്ന് രാവിലെ അൽ ഐനിൽ നേരിയ മഴ പെയ്തു. രാവിലെ ഉറക്കമുണർന്ന താമസക്കാരിൽ പലരും കണ്ടത് മൂടിക്കെട്ടിയ ആകാശമായിരുന്നു. മേഘാവൃതമായ കാലാവസ്ഥ ദിവസം മുഴുവൻ നീണ്ടുനിൽക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വേനൽച്ചൂടിനിടയിൽ താപനിലയിൽ ഇടിവുണ്ടാകുമ്പോൾ ആകാശം

അൽ െഎൻ ∙ കഠിനചൂടിന് ആശ്വാസം പകർന്ന് ഇന്ന് രാവിലെ അൽ ഐനിൽ നേരിയ മഴ പെയ്തു. രാവിലെ ഉറക്കമുണർന്ന താമസക്കാരിൽ പലരും കണ്ടത് മൂടിക്കെട്ടിയ ആകാശമായിരുന്നു. മേഘാവൃതമായ കാലാവസ്ഥ ദിവസം മുഴുവൻ നീണ്ടുനിൽക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വേനൽച്ചൂടിനിടയിൽ താപനിലയിൽ ഇടിവുണ്ടാകുമ്പോൾ ആകാശം മേഘാവൃതമാകും. ഇന്ന് ദുബായിലും അബുദാബിയിലും കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചിലപ്പോൾ സജീവമാകുകയും പൊടിക്കും മണൽക്കാറ്റിനും കാരണമായേക്കാമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. മണിക്കൂറിൽ 10-25 കിലോമീറ്റർ വേഗത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലെ തിരമാലകൾ നേരിയതോ ഒമാൻ കടലിലേത് നേരിയതോ ഇടത്തരമോ ആയിരിക്കും.