മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ നാല് പേര്‍ ഒഴുക്കില്‍ പെട്ടു. ഒരാള്‍ മരണപ്പെടുകയും നാല് പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അല്‍ സഫിനാത്ത് പ്രദേശത്ത് ഇന്നലെയാണ് സംഭവം. മരിച്ച വ്യക്തിയും രക്ഷപ്പെട്ടവരും ഒമാനി പൗരന്‍മാരാണ്. കടലില്‍ മറ്റും നീന്താന്‍ ഇറങ്ങുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കുട്ടികളുടെയും മറ്റും സുരക്ഷ ഉറപ്പുവരുത്തണമെന്നും റോയല്‍ ഒമാന്‍ പോലീസ് ആവശ്യപ്പെട്ടു.

English Summary:

One Dead, Four Rescued after Drowning in Seeb: Royal Oman Police