ദുബായ് ∙ അമ്മ സ്രാവിന് ദുബായ് അക്വേറിയത്തിൽ സുഖപ്രസവം. കുഞ്ഞുസ്രാവിന്റെ ജനനം വിഡിയോയിൽ ചിത്രീകരിച്ചത് ദുബായ് അക്വേറിയം പ്രസിദ്ധീകരിച്ചു.

ദുബായ് ∙ അമ്മ സ്രാവിന് ദുബായ് അക്വേറിയത്തിൽ സുഖപ്രസവം. കുഞ്ഞുസ്രാവിന്റെ ജനനം വിഡിയോയിൽ ചിത്രീകരിച്ചത് ദുബായ് അക്വേറിയം പ്രസിദ്ധീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അമ്മ സ്രാവിന് ദുബായ് അക്വേറിയത്തിൽ സുഖപ്രസവം. കുഞ്ഞുസ്രാവിന്റെ ജനനം വിഡിയോയിൽ ചിത്രീകരിച്ചത് ദുബായ് അക്വേറിയം പ്രസിദ്ധീകരിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് അക്വേറിയം അധികൃതർ അറിയിച്ചു. അമ്മ സ്രാവിന്റെ വയറ്റിൽ നിന്നു താഴേക്കു പതിച്ച കുഞ്ഞ് അടിത്തട്ടിൽ എത്തിയതും ഊർജം വീണ്ടെടുത്തു. 

പിന്നെ, ശരവേഗത്തിൽ വെള്ളത്തിന്റെ അഗാധതയിലേക്കു നീന്തിയകന്നു. ഇനി അമ്മയും കുഞ്ഞും കണ്ടാൽ പരസ്പരം തിരിച്ചറിയുമോ എന്നു തന്നെ സംശയമാണ്.

English Summary:

Baby shark born inside Dubai Aquarium