കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സമാഹരിക്കുന്ന വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ ആദ്യ ഗഡു പത്ത് ലക്ഷം രൂപ പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കെ എം സി സി ജനറൽ സെക്രട്ടറി മുസ്തഫ കാരിയിൽ നിന്ന് ഫണ്ട്‌ ഏറ്റുവാങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സയ്യിദ് മുനവർ അലി തങ്ങൾ, പി. കെ കുഞ്ഞാലി കുട്ടി എം.എൽ.എ, പി.എം.എ സലാം, പി.വി അബ്ദുൽ വഹാബ് എം.പി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, സി.എ.എം.എ കരീം, സി. മമ്മൂട്ടി, പി.കെ ഫിറോസ് കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്‌ തുടങ്ങിയ ലീഗ് നേതാക്കളും കുവൈത്ത് കെഎംസിസി സംസ്ഥാന ഭാരവാഹികൾ ആയ റഹൂഫ് മഷ്ഹൂർ, എം.ആർ നാസർ, സലാം പട്ടാമ്പി, ബഷീർ ബാത്ത ജില്ലാ ഭാരവാഹികൾ ആയ ഹംസ ഹാജി കരിങ്കപ്പാറ, നൗഷാദ് വെട്ടിച്ചിറ, ഷാഫി ആലിക്കൽ, ഇസ്മായിൽ കോട്ടക്കൽ, അഷ്‌റഫ്‌ പട്ടാമ്പി, ഫൈസൽ നാദാപുരം, ഫസീജ് തിരൂർ, തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Wayanad Landslide : Kuwait KMCC Donates Rs. 10 Lakhs Wayanad relief