വയനാട് ദുരന്തം: 14 വീടുകൾ വച്ചു നൽകാൻ വേൾഡ് മലയാളി കൗൺസിൽ
ദുബായ് / തിരുവനന്തപുരം ∙ വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഒരു കോടി രൂപ ചെലവിൽ 14 വീടുകൾ വേൾഡ് മലയാളി കൗൺസിൽ നിർമിച്ചു നൽകും. ഇതിന്റെ സമ്മതപത്രം മുഖ്യമന്ത്രി പിണറായി വിജയന് ഗ്ലോബൽ വൈസ് ചെയർമാൻ ഗോപാലപിള്ള കൈമാറി.

ദുബായ് / തിരുവനന്തപുരം ∙ വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഒരു കോടി രൂപ ചെലവിൽ 14 വീടുകൾ വേൾഡ് മലയാളി കൗൺസിൽ നിർമിച്ചു നൽകും. ഇതിന്റെ സമ്മതപത്രം മുഖ്യമന്ത്രി പിണറായി വിജയന് ഗ്ലോബൽ വൈസ് ചെയർമാൻ ഗോപാലപിള്ള കൈമാറി. വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂഎംസി) 14–ാമത് ബൈനിയൽ കോൺഫറൻസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് സമ്മതപത്രം കൈമാറിയത്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ലോകത്ത് വലിയതോതിൽ പഠനം നടക്കുകയാണെന്നും ഇക്കാര്യത്തിൽ പ്രവാസി സമൂഹത്തിന് വലിയ സംഭാവന ചെയ്യാൻ കഴിയുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ 5 വരെയാണ് സമ്മേളനം. ലോകകേരള സഭ ആഗോള പ്രസിഡന്റ് ജോൺ മത്തായി അധ്യക്ഷനായി.