പൊതുമാപ്പ്: അപേക്ഷകൾ പരിശോധിക്കാൻ എഐ സഹായം
ദുബായ് ∙ പൊതുമാപ്പിൽ ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കാൻ നിർമിത ബുദ്ധി ഉപയോഗിക്കുമെന്ന് ഐസിപി അറിയിച്ചു. അപേക്ഷകൾ തരം തിരിക്കുന്നതിനും നിയമ ലംഘനം അനുസരിച്ചു വേർതിരിക്കുന്നതിനുമാണ് എഐ സഹായം ഉപയോഗിക്കുക. ഉദ്യോഗസ്ഥ, ഭരണനിർവഹണ രംഗത്തെ കാലതാമസം ഒഴിവാക്കാനും പൊതുമാപ്പ് നടപടികൾ ലളിതമാക്കാനും എഐ സാങ്കേതിക

ദുബായ് ∙ പൊതുമാപ്പിൽ ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കാൻ നിർമിത ബുദ്ധി ഉപയോഗിക്കുമെന്ന് ഐസിപി അറിയിച്ചു. അപേക്ഷകൾ തരം തിരിക്കുന്നതിനും നിയമ ലംഘനം അനുസരിച്ചു വേർതിരിക്കുന്നതിനുമാണ് എഐ സഹായം ഉപയോഗിക്കുക. ഉദ്യോഗസ്ഥ, ഭരണനിർവഹണ രംഗത്തെ കാലതാമസം ഒഴിവാക്കാനും പൊതുമാപ്പ് നടപടികൾ ലളിതമാക്കാനും എഐ സാങ്കേതിക സഹായം പ്രയോജനപ്പെടുമെന്നു ഐസിപി ആക്ടിങ് ഡയറക്ടർ മേജർ ജനറൽ സുഹൈൽ ജുമാ അൽ ഖൈലി പറഞ്ഞു. സെപ്റ്റംബർ 1 മുതലാണ് പൊതുമാപ്പ്.