വയനാട്ടിലെ ദുരിതബാധിതർക്ക് വീടുകൾ നിർമിച്ച് നൽകാൻ അക്കാഫും മെഡ്7 ഗ്രൂപ്പും
ദുബായ് ∙ ഉരുൾപൊട്ടലിൽ ദുരിതത്തിലായ വയനാട്ടിലെ സഹോദരങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകുമെന്ന് അക്കാഫ് അസോസിയേഷനും മെഡ് 7 ഗ്രൂപ്പും അറിയിച്ചു. വീടുകൾ നഷ്ടപ്പെട്ടവർക്ക് പത്ത് വീടുകളാണ് അക്കാഫ് നൽകുക.

ദുബായ് ∙ ഉരുൾപൊട്ടലിൽ ദുരിതത്തിലായ വയനാട്ടിലെ സഹോദരങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകുമെന്ന് അക്കാഫ് അസോസിയേഷനും മെഡ് 7 ഗ്രൂപ്പും അറിയിച്ചു. വീടുകൾ നഷ്ടപ്പെട്ടവർക്ക് പത്ത് വീടുകളാണ് അക്കാഫ് നൽകുക. സർക്കാരുമായി ബന്ധപ്പെട്ട് അർഹരായ ആൾക്കാരെയും ഉചിതമായ സ്ഥലവും കണ്ടെത്തുമെന്ന് പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി എ.എസ്. ദീപു, ട്രഷറർ മുഹമ്മദ് നൗഷാദ് എന്നിവർ അറിയിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമിച്ച് നൽകുമെന്ന് ആരോഗ്യ സംരക്ഷണ സേവനദാതാക്കളായ മെഡ് 7 ഗ്രൂപ്പ് അറിയിച്ചു. ദുരിതബാധിതർക്ക് ദീർഘകാല പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ചെയർമാൻ ജുനൈദ് ആനമങ്ങാടൻ അനുശോചനം അറിയിച്ചു.