മജ്‌ലിസിൽ ഷെയ്ഖ് മുഹമ്മദ് എല്ലാവരെയും സ്വീകരിച്ചു.

മജ്‌ലിസിൽ ഷെയ്ഖ് മുഹമ്മദ് എല്ലാവരെയും സ്വീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇ വൈസ് പ്രസി‍ഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ അൽ ഷിന്ദഗയിലെ തന്‍റെ പ്രതിവാര മജ്‌ലിസിൽ പ്രാദേശിക പ്രമുഖർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. മജ്‌ലിസിൽ ഷെയ്ഖ് മുഹമ്മദ് എല്ലാവരെയും സ്വീകരിച്ചു. യൂസഫലിയും മറ്റു പ്രമുഖരും അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. 

English Summary:

MA Yusuf Ali attended Sheikh Mohammed's weekly majlis.