ഈ മാസം 12 മുതൽ സെപ്തംബർ 30 വരെയാണ് പദ്ധതി നടപ്പാക്കുക.

ഈ മാസം 12 മുതൽ സെപ്തംബർ 30 വരെയാണ് പദ്ധതി നടപ്പാക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വേനലവധിക്കാലത്ത് ദുബായിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം കുറയ്ക്കുന്നു. ‘ഔവർ ഫ്ലെക്സിബിൾ സമ്മർ’ പദ്ധതി ദുബായിലെ 15 സർക്കാർ സ്ഥാപനങ്ങളിൽ ജോലി സമയം ഏഴ് മണിക്കൂറായി കുറയ്ക്കും. ഈ മാസം 12 മുതൽ സെപ്തംബർ 30 വരെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി പൈലറ്റ് സംരംഭം ആരംഭിക്കുന്നതായി ദുബായ് ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സ് വിഭാഗം (ഡിജിഎച്ച്ആർ) പ്രഖ്യാപിച്ചു. വെള്ളിയാഴ്ചകളിലെ ജോലിയും ഇതിന്‍റെ ഭാഗമായി താൽക്കാലികമായി നിർത്തിവയ്ക്കും.

English Summary:

Dubai Launches New Initiative to Reduce Summer Working Hours