സൗദി അറേബ്യയിലെ വെസ്റ്റേണ്‍ പ്രൊവിന്‍സില്‍ കോണ്‍സുല്‍ ജനറലായി സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന മുഹമ്മദ് ഷാഹിദ് ആലമിന് ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

സൗദി അറേബ്യയിലെ വെസ്റ്റേണ്‍ പ്രൊവിന്‍സില്‍ കോണ്‍സുല്‍ ജനറലായി സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന മുഹമ്മദ് ഷാഹിദ് ആലമിന് ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ സൗദി അറേബ്യയിലെ വെസ്റ്റേണ്‍ പ്രൊവിന്‍സില്‍ കോണ്‍സുല്‍ ജനറലായി സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന മുഹമ്മദ് ഷാഹിദ് ആലമിന് ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഊഷ്മളമായ യാത്രയയപ്പ് നല്‍കി. കോണ്‍സുല്‍ ജനറലായി മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം ലണ്ടനിലേക്ക് ഹൈക്കമീഷണറായി സ്ഥാനകയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജിദ്ദയോട് വിടവാങ്ങുന്നത്. 

ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ കോണ്‍സുലേറ്റിൽ നിന്നും യഥാസമയങ്ങളിൽ കൃത്യമായി ലഭിച്ചതിനാൽ അത്തരം വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് പെട്ടെന്ന് എത്തിക്കാന്‍ സാധിച്ചതായി ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഭാരവാഹികളും അഭിപ്രായപ്പെട്ടു. കോണ്‍സുലേറ്റ് ചേമ്പറില്‍ നടന്ന ലഘുചടങ്ങില്‍ ജിദ്ദ ഇന്ത്യ മീഡിയ ഫോറം ആക്ടിംങ്ങ് പ്രസിഡന്റ് ഇബ്രാഹീം ശംനാട് കോൺസുൽ ജനറലിനുള്ള ഉപഹാരം കൈമാറി. ഹസ്സന്‍ ചെറൂപ്പ, ജലീല്‍ കണ്ണമംഗലം, സാദിഖലി തുവ്വൂര്‍, സുല്‍ഫിക്കര്‍ ഒതായി, പി.കെ സിറാജ്, കെ.സി. ഗഫൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

English Summary:

Farewell Hosted by NRI Community in Jeddah to Departing CG Shahid Alam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT