സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വിവിധ വിമാനയാത്ര നിയമലംഘനങ്ങൾക്ക് 45 ലക്ഷം റിയാൽ പിഴ ചുമത്തി.

സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വിവിധ വിമാനയാത്ര നിയമലംഘനങ്ങൾക്ക് 45 ലക്ഷം റിയാൽ പിഴ ചുമത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വിവിധ വിമാനയാത്ര നിയമലംഘനങ്ങൾക്ക് 45 ലക്ഷം റിയാൽ പിഴ ചുമത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വിവിധ വിമാനയാത്ര നിയമലംഘനങ്ങൾക്ക് 45 ലക്ഷം റിയാൽ പിഴ ചുമത്തി. വിമാന കമ്പനികളും യാത്രക്കാരും സൗദി സിവിൽ ഏവിയേഷൻ നിയമവും അതോറിറ്റിയുടെ നിർദ്ദേശങ്ങളും ലംഘിച്ചതായാണ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രധാനമായും യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമലംഘനങ്ങൾ, വിമാന കമ്പനികളുടെ അനധികൃത ഡ്രോൺ ഉപയോഗം, വിമാനത്തിനുള്ളിലെ മോശം പെരുമാറ്റം എന്നിവയാണ് കണ്ടെത്തിയത്.

ഈ ​മൂ​ന്നു മാ​സ​ത്തി​നി​ടെ വി​മാ​ന ക​മ്പ​നി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ഭാ​ഗ​ത്ത് 111 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന് ആ​കെ 45,83,900 റി​യാ​ലാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ നി​യ​മാ​വ​ലി പാ​ലി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 92 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ വി​മാ​ന​ക​മ്പ​നി​ക​ളു​ടെ ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി. 

ADVERTISEMENT

ജ​ന​റ​ല്‍ അ​തോ​റി​റ്റി ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​ന് അ​ഞ്ചു വി​മാ​ന​ക​മ്പ​നി​ക​ള്‍ക്ക് 1,40,000 റി​യാ​ലും പി​ഴ ചു​മ​ത്തി. അ​തോ​റി​റ്റി നി​ര്‍ദേ​ശ​ങ്ങ​ളും സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കാ​ത്ത​തി​ന് ര​ണ്ടു ക​മ്പ​നി​ക​ള്‍ക്ക് ആ​കെ 30,000 റി​യാ​ല്‍ പി​ഴ ചു​മ​ത്തി.

സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ലൈ​സ​ന്‍സ് നേ​ടാ​തെ ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​തി​ന് ര​ണ്ടു വ്യ​ക്തി​ക​ള്‍ക്ക് 10,000 റി​യാ​ല്‍ പി​ഴ ചു​മ​ത്തി. വി​മാ​ന​ങ്ങ​ള്‍ക്ക​ക​ത്ത് വ്യോ​മ​സു​ര​ക്ഷാ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നും മോ​ശം പെ​രു​മാ​റ്റ​ത്തി​നും 10 യാ​ത്ര​ക്കാ​ര്‍ക്ക് 3,900 റി​യാ​ലും പി​ഴ ചു​മ​ത്തി.

English Summary:

General Authority of Civil Aviation imposed fines of 45 lakh riyals on various violations