കൊണ്ടോട്ടി (മലപ്പുറം) ∙ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കൊണ്ടോട്ടി സ്വദേശി ഖത്തറിൽ അന്തരിച്ചു. കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടുപള്ളിയാളി മുസ ഹാജിയുടെ മകൻ അബ്ദുറഹ്മാൻ കുഞ്ഞിപ്പ (54) ആണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സറീന മക്കൾ: ഫാത്തിമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊണ്ടോട്ടി (മലപ്പുറം) ∙ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കൊണ്ടോട്ടി സ്വദേശി ഖത്തറിൽ അന്തരിച്ചു. കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടുപള്ളിയാളി മുസ ഹാജിയുടെ മകൻ അബ്ദുറഹ്മാൻ കുഞ്ഞിപ്പ (54) ആണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സറീന മക്കൾ: ഫാത്തിമ അഫ്രിൻ, (ജിദ്ദ), റിൻഷാ യാസ്മിൻ, (ബി ടെക് വിദ്യാർഥിനി), ഹിബ അസ്മിൻ (വിദ്യാർഥിനി). മരുമകൻ: ഫവാസ് (ജിദ്ദ).

English Summary:

Heart Attack: Malayali Died in Qatar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT