ദുബായ് ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും നേരിയ മഴ പെയ്തു.

ദുബായ് ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും നേരിയ മഴ പെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും നേരിയ മഴ പെയ്തു. അൽ ഐൻ മേഖലയിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. അബുദാബിയിലും മഴ പെയ്യും. വരും ദിവസങ്ങളിൽ രാജ്യമെമ്പാടും താപനിലയിൽ 2 – 3 ഡിഗ്രി സെൽഷ്യസിന്റെ കുറവുണ്ടാകും.

ന്യൂനമർദ്ദത്തെ തുടർന്നുള്ള അസ്ഥിര കാലാവസ്ഥ ഗൾഫ് രാജ്യങ്ങളിൽ തുടരുകയാണ്. ഒമാനിലും സൗദിയിലും ശക്തമായ മഴയുണ്ട്. അൽഐൻ, അബുദാബി എന്നിവിടങ്ങളിലായിരിക്കും മഴ കൂടുതൽ. ഒമാനിലും യുഎഇയുടെ കിഴക്കൻ മേഖലയിലുമാണ് ന്യൂനമർദ്ദം അനുഭവപ്പെടുക. നാളെ കഴിഞ്ഞാൽ, വീണ്ടും ചൂട് വർധിക്കാനും താപനില 50ന് അടുത്ത് എത്താനുമാണ് സാധ്യത. 

English Summary:

Rain in Al Ain and Abu Dhabi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT