യാത്രക്കാർ ബോർഡിങ് പാസുമായി 40 മിനിറ്റ് മുൻപ് ഗേറ്റിലെത്തണം; ഒമാനിൽ പുതിയ സിസ്റ്റം പ്രാബല്യത്തിൽ
മസ്‌കത്ത് ∙ രാജ്യാന്തര വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിങ് സിസ്റ്റം പ്രോസസിങ് നിലവിൽ വന്നു.
മസ്‌കത്ത് ∙ രാജ്യാന്തര വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിങ് സിസ്റ്റം പ്രോസസിങ് നിലവിൽ വന്നു.
മസ്‌കത്ത് ∙ രാജ്യാന്തര വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിങ് സിസ്റ്റം പ്രോസസിങ് നിലവിൽ വന്നു.
മസ്‌കത്ത് ∙ രാജ്യാന്തര വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിങ് സിസ്റ്റം പ്രോസസിങ് നിലവിൽ വന്നു. ഇനി മുതൽ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുൻപ് ബോർഡിങ് പാസുമായി ഗേറ്റുകളിൽ എത്തണം.
ഇതിന് ശേഷം ചെക്ക് പോയിന്റ് വഴി വിമാനത്താവളത്തിലേക്ക് കടത്തിവിടില്ല. വിമാനങ്ങൾ കൃത്യ സമയത്തു തന്നെ പുറപ്പെടുന്നതിന് എല്ലാവരും നിർദേശം പാലിക്കണമെന്നും ‘ഒമാൻ എയർപോർട്ട്‌സ്’ അറിയിച്ചു.
English Summary: