അപകടകരമായ ഡ്രൈവിങ്: ലൈസന്‍സ് റദ്ദാക്കും
മസ്‌കത്ത് ∙ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി പബ്ലിക് പ്രൊസിക്യൂഷന്‍. ഒമാന്‍ ഗതാഗത നിയമം ആര്‍ട്ടിക്കിലൾ 45/5 പ്രകാരം 500 റിയാല്‍ പിഴയും മൂന്ന് മാസം തടവും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് ഇതെന്നും ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മസ്‌കത്ത് ∙ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി പബ്ലിക് പ്രൊസിക്യൂഷന്‍. ഒമാന്‍ ഗതാഗത നിയമം ആര്‍ട്ടിക്കിലൾ 45/5 പ്രകാരം 500 റിയാല്‍ പിഴയും മൂന്ന് മാസം തടവും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് ഇതെന്നും ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ വാഹനം ഓടിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നതും കുറ്റകൃത്യമാണ്.